ചരമം

സോമൻ Soman 78 jpg കണിയാപുരം. അണ്ടൂർക്കോണം ആലഞ്ചേരി വീട്ടിൽ പി. സോമൻ (78 -റിട്ട. പൊലീസ്) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: സന്തോഷ് കുമാർ, ബിജു, വൃന്ദ, പരേതനായ ജയൻ. മരുമക്കൾ: വി.എസ്. ഷീജ, അജിത്ഘോഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.