തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കാർത്തികപ്പള്ളിയിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി.സി.എ, ബി.എസ്സി കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ ബിരുദകോഴ്‌സുകളിലേക്ക് ഒഴിവുള്ള സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. കേരള സർവകലാശാലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരാണ് അപേക്ഷിക്കേണ്ടത്. വിവരങ്ങൾക്ക് കോളജ് ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 0479 2485370, 2485852, 8547005018.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.