വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: മണക്കാട് ഇലക്ട്രിക്കല്‍ സെഷന്‍ ഓഫിസ് പരിധിയിലെ മണക്കാട്, കല്ലാട്ടുമുക്ക്, കമലേശ്വരം, നാഷനല്‍ കോളജ്, ഓക്സ്ഫോര്‍ഡ് സ്കൂള്‍ ട്രാന്‍സ്ഫോർമറുകളുടെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. കാച്ചാണി ഇലക്ട്രിക്കല്‍ സെഷന്‍ ഓഫിസ് പരിധിയിലെ കുന്നൂര്‍ശാല, തറട്ട, കലാഗ്രാമം, സ്വിമ്മിങ്പൂൾ ട്രാന്‍സ്ഫോര്‍മറി​െൻറ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍ സെഷന്‍ ഓഫിസ് പരിധിയിലെ കൃഷ്ണനഗര്‍, എ.കെ.ജി നഗര്‍, ദര്‍ശന്‍ നഗര്‍ ട്രാന്‍സ്ഫോര്‍മറി​െൻറ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.