മദ്​റസ കെട്ടിടം ഉദ്​ഘാടനം ചെയ്​തു

തിരുവനന്തപുരം: ചെമ്മരുതി, മുത്താന മുസ്ലിം ജമാഅത്തിന് കീഴിൽ പ്രവർത്തിക്കുന്ന മുനീറുൽ ഇസ്ലാം മദ്റസയുടെയും ഒാഫിസി​െൻറയും പുതിയ കെട്ടിടം ജമാഅത്ത് പ്രസിഡൻറ് ബി.എ. റഹിം ഉദ്ഘാടനം ചെയ്തു. പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ ആരംഭിച്ചു. ചീഫ് ഇമാം അധ്യക്ഷത വഹിച്ചു. നാസിമുദ്ദീൻ, ഷെരീഫ് എന്നിവർ സംസാരിച്ചു. ജമാഅത്ത് സെക്രട്ടറി ബദറുദ്ദീൻ സ്വാഗതവും നൗഫൽ ഹുസൈൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.