പരിപാടികൾ ഇന്ന്​

വി.ജെ.ടി ഹാൾ: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന 'നെൽസൺ മണ്ടേല ജീവചരിത്രം' പ്രകാശനം ഡോ.വി. സുഭാഷ് ചന്ദ്രബോസ്-രാവിലെ 11.00 കോ ബാങ്ക് ടവർ: ലീഡർ കെ. കരുണാകരൻ ജന്മശതാബ്ദി അവാർഡ് എ.കെ. ആൻറണി-വൈകു.3.30 ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം: ഡി.സി ബുക്സ് മെഗാ പുസ്തക മേള -രാവിലെ 10.00 ശ്രീചിത്രഹോം: ഗാന്ധി കഥാമേള -വൈകു.6.30 തമ്പാനൂർ ഏരീസ് പ്ലക്സ് തിയറ്റർ: ലോകകപ്പ് ഫുട്ബാൾ പ്രവചനം മ​െൻറലിസ്റ്റ് പ്രീത് അഴീക്കോട് വൈകു.6.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.