തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡൻറ് സന്തോഷ് കാലയും കെ.എസ്.യു എസ് സംസ്ഥാന പ്രസിഡൻറ് റെനീഷ് മാത്യുവും പ്രതിഷേധിച്ചു. കാമ്പസിൽ കയറി കൊലനടത്തുന്നത് പ്രതിഷേധാർഹമാണ്. അക്രമനിലപാട് സ്വീകരിക്കുന്നവർക്കെതിരെ കക്ഷി-രാഷ്്ട്രീയത്തിനതീതമായി പ്രതിഷേധിക്കാനും ഒറ്റപ്പെടുത്താനും എല്ലാവരും തയാറാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.