വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: മണക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസി​െൻറ പരിധിയില്‍ വരുന്ന മണക്കാട്, കല്ലാട്ടുമുക്ക്, കമലേശ്വരം, നാഷനല്‍ കോളജ്, ഓക്സ്ഫോഡ് സ്കൂള്‍ എന്നീ ട്രാന്‍സ്ഫോർമറുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. ശ്രീകാര്യം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസി​െൻറ പരിധിയില്‍ വരുന്ന ഇളങ്കുളം ട്രാന്‍സ്ഫോര്‍മറി​െൻറ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വ്യാഴാഴ്ച രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറുവരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.