വിവാഹം

തിരുവനന്തപുരം: കേന്ദ്രസാഹിത്യ അക്കാദമി ഉപദേശകസമിതിയംഗം ഡോ. കായംകുളം യൂനുസി​െൻറയും തിരുവനന്തപുരം ജനറൽ ആശുപത്രി മുൻ സൂപ്രണ്ട് ഡോ. എ. ഫസീലയുടെയും മകൾ ഡോ. ഫൗസിയ യൂനുസും ചങ്ങനാശ്ശേരി പെരുന്ന പർവീണിൽ പ്രഫ. പി.എം. അബ്ദുൽ വഹാബി​െൻറയും ഡോ. എ. മുമ്മദ ബീഗത്തി​െൻറയും മകൻ ഡോ. മുഹ്സിനും വിവാഹിതരായി. വിവാഹിതരായി തിരുവനന്തപുരം: സ്റ്റാച്യു ഉപ്പളം റോഡിൽ 'സുരഭി' ചെയർമാൻ പി.എം. അഹമ്മദ് കുട്ടിയുടെയും കെൽട്രോൺ റിട്ട. അസിസ്റ്റൻറ് മാനേജർ സലീമയുടെയും മകൻ ആഷീർ കുട്ടിയും കരകുളം അഴിക്കോട് വളവട്ടിയിൽ കേരള വാട്ടർ അതോറിറ്റി റിട്ട. സൂപ്രണ്ട് അബ്ദുൽ ഹമീദ് -നസീറ ദമ്പതികളുടെ മകൾ ഡോ. രേഷ്മയും വിവാഹിതരായി. മന്ത്രിമാരായ എ.സി. മൊയ്തീൻ, ജെ. മേഴ്സിക്കുട്ടിയമ്മ, കടന്നപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, മുൻ കെ.പി.സി.സി പ്രസിഡൻറുമാരായ വി.എം. സുധീരൻ തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.