എഡ്യുസ്​പോട്ട് ക്ലാസുകൾ ആരംഭിച്ചു

പെരുമാതുറ: . എസ്.എസ്.എൽ.സി, പ്ലസ് ടു കുട്ടികൾക്കുള്ള രജിസ്േട്രഷനും, ക്ലാസുകളുടെ ഉദ്ഘാടനവും പ്രമുഖ ഗാന്ധിയൻ ഉമർ നിർവഹിച്ചു. വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കുമുള്ള കൗൺസലിങ് നൂറുൽ ഇസ്ലാം കോളജ് പ്രിൻസിപ്പൽ അൻഷാദ് നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖരെ ഉൾപ്പെടുത്തി അഡ്വൈസറി കമ്മിറ്റി രൂപവത്കരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് അവാർഡ് നൽകി. നൗഷാദ് പെരുമാതുറ, ഷഹീർ, നിസാർ, ഷാക്കിർ എന്നിവർ സംസാരിച്ചു. eduspot എഡ്യുസ്പോട്ട് ക്ലാസുകളുടെ ഉദ്ഘാടനം പ്രമുഖ ഗാന്ധിയൻ ഉമർ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.