പരിപാടികൾ ഇന്ന്​

വൈ.എം.സി.എ ഹാൾ: സി.എച്ച്. മുഹമ്മദ് കോയ അവാർഡ് വിതരണ സമ്മേളനം ഉദ്ഘാടനം ഡോ. എം.കെ.മുനീർ -വൈകു.4.00 തൈക്കാട് ഇൻറർനാഷനൽ ട്രെയിനിങ് സ​െൻറർ: ടൂറിസം പൊലീസ് പരിശീലനപരിപാടിയുടെ സമാപനസമ്മേളനം ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ -രാവിലെ 10.00 മാസ്കറ്റ് ഹോട്ടൽ: സ്മാർട്ട് എജുക്കേഷൻ ഇൻ എ സ്മാർട്ട്സിറ്റി എന്ന വിഷയത്തിൽ ദേശീയ സെമിനാർ ഉദ്ഘാടനം മന്ത്രി കെ.ടി. ജലീൽ -രാവിലെ 9.30 ഗവ.മെഡിക്കൽ കോളജ് ഒാഡിറ്റോറിയം: സ്റ്റുഡൻറ്സ് നഴ്സസ് അസോസിയേഷൻ ഒാഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കലോത്സവം -രാവിലെ 8.00 അച്യുതമേനോൻ സ​െൻറർ: ജനതാദൾ (യു.ഡി.എഫ് വിഭാഗം) സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. പി.എ. സെബാസ്റ്റ്യൻ അനുസ്മരണ സമ്മേളനം -വൈകു. 4.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.