ഖുർആൻ പരിഭാഷ പ്രകാശനം

കൊല്ലം: ഓൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ് അംഗം അബ്ദുശുക്കൂർ ഖാസിമിയുടെ ഖുർആൻ വിവർത്തനത്തി​െൻറ പ്രകാശനം ഹമീദിയ മസ്ജിദ് ചീഫ് ഇമാം ശിബ്്ലി മൗലവി അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എ.കെ. ഹഫീസ്, സെക്രട്ടറി ഇക്ബാൽ, അഹമ്മദ് കബീർ അൽ ഖാസിമി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.