കൊല്ലം: 2018 ആഗസ്റ്റ് െസഷനിൽ ആരംഭിക്കുന്ന എൻ.സി.വി.ടി, എസ്.സി.വി.ടി കോഴ്സുകളിലേക്ക് വ്യവസായിക പരിശീലനവകുപ്പിെൻറ കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ഗവ.െഎ.ടി.െഎകളിലേക്ക് പരിശീലനത്തിന് ഒാൺലൈൻ മുഖേന അപേക്ഷ ക്ഷണിച്ചു. ജൂലൈ രണ്ടുവരെ www.itiadmissionkerala.org എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം. അപേക്ഷയുടെ പ്രിൻറും മറ്റു രേഖകളുമായി സമീപെത്ത ഏതെങ്കിലും സർക്കാർ െഎ.ടി.െഎയിൽ പരിശോധനക്ക് സമർപ്പിക്കുന്നതിനും അടയ്ക്കുന്നതിനുമുള്ള അവസാനതീയതി ജൂലൈ അഞ്ച്. കൂടുതൽ വിവരങ്ങൾക്ക് മനയിൽകുളങ്ങരയിലെ ഗവ. വനിത െഎ.ടി.െഎ ഒാഫിസുമായി ബന്ധെപ്പടണം. ഫോൺ: 0474 2793714.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.