തിരുവനന്തപുരം: 2019ലെ NEET/AIIMS/IIT/JEE എൻട്രൻസ് പരീക്ഷകൾ എഴുതുന്ന പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപം പഴയ റോഡിെല ടോപ് ക്ലാസ് എൻട്രൻസ് കോച്ചിങ് സെൻറർ നടത്തുന്ന ഇൻറഗ്രേറ്റഡ് എൻട്രൻസ് ക്ലാസുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നു. പ്ലസ് വൺ വിദ്യാർഥികൾക്ക് രണ്ട് വർഷവും പ്ലസ് ടു വിദ്യാർഥികൾക്ക് ഒരു വർഷവുമാണ് ക്ലാസ്. ദിവസേനയുള്ള ഒ.എം.ആർ അധിഷ്ഠിതടെസ്റ്റ് പേപ്പറുകളും ആഴ്ചതോറുമുള്ള മോഡൽ എൻട്രൻസ് ടെസ്റ്റുകളും വഴി വിദ്യാർഥികൾക്ക് ആത്മവിശ്വാസം വർധിപ്പിക്കാനും പഠനനിലവാരം ഉയർത്താനും സാധിക്കും. എൻട്രൻസ് പരിശീലനരംഗത്ത് കഴിവ് തെളിയിച്ച പാലായിലെയും തൃശൂരിലെയും ഇൻസ്റ്റിറ്റ്യൂട്ടുകളിൽനിന്നുമുള്ള പരിചയസമ്പന്നരും പ്രഗല്ഭരുമായിട്ടുള്ള അധ്യാപകരാണ് ക്ലാസെടുക്കുന്നത്. ഞായറാഴ്ചകൾ ഉൾപ്പെടെയുള്ള മറ്റ് അവധി ദിവസങ്ങളിൽ മാത്രമായും പ്രവൃത്തി ദിവവസങ്ങളിൽ രാവിലെയും വൈകീട്ടുമുള്ള പ്രത്യേക ക്ലാസുകളും ഉണ്ടായിരിക്കും. ഞായറാഴ്ചകൾ ഉൾപ്പെടെ മറ്റ് അവധി ദിവസങ്ങളിൽ രാവിെല ഒമ്പതു മുതൽ നാലു വരെയും പ്രവൃത്തിദിവസങ്ങളിൽ രാവിലെ ആറു മുതൽ എട്ടു വരെയും വൈകീട്ട് അഞ്ചു മുതൽ ഏഴുവരെയുമാണ് ക്ലാസുകൾ. ഫോൺ: 9400001616 തൊഴിലധിഷ്ഠിത കോഴ്സുകളുമായി െഎ.എ.എം.എസ് തിരുവനന്തപുരം: നിരവധി വിദ്യാർഥികൾക്ക് രണ്ട് പതിറ്റാണ്ടായി പരിശീലനം നൽകി തൊഴിൽ യോഗ്യത നേടിക്കൊടുത്ത സ്ഥാപനമാണ് െഎ.എ.എം.എസ് പാളയത്ത് പ്രവർത്തിക്കുന്ന ഇൗ സ്ഥാപനം യൂനിവേഴ്സിറ്റി/ യു.ജി.സി അംഗീകാരമുള്ള ബി.ബി.എ/ ബി.സി.എ/ ബി.കോം/ ബി.എ ഇംഗ്ലീഷ് എന്നീ ബിരുദകോഴ്സുകളും ഹോട്ടൽ മാനേജ്മെൻറ്, ഫ്രണ്ട് ഒാഫിസ് ആൻഡ് അക്കമഡേഷൻ മാനേജ്മെൻറ്, എഫ് ആൻഡ് ബി സർവിസ് മാനേജ്മെൻറ് എന്നീ ഒരു വർഷത്തെ ഡിേപ്ലാമ കോഴ്സുകളും നടത്തിവരുന്നു. അന്താരാഷ്ട്രതലത്തിൽ അംഗീകാരമുള്ള ഒറാക്കിൾ അക്കദമിയുടെ അംഗമാണ് െഎ.എ.എം.എസ്. വിദ്യാർഥികൾക്ക് അവരുടെ പാഠ്യേതര മേഖലകളായ കലാ-കായിക രംഗങ്ങളിൽ കഴിവ് പരിപോഷിപ്പിക്കാനുള്ള അവസരങ്ങൾ നൽകുന്നതോടൊപ്പം SDP, Seminar, Industry Interface എന്നിവയിൽ പങ്കാളികളാക്കി ജോലി സാധ്യത വർധിപ്പിക്കാനും സ്ഥാപനം ശ്രദ്ധിക്കുന്നു. സ്കിൽ ഡെവലപ്മെൻറ് ക്ലാസുകൾ വിദ്യാർഥികൾക്ക് മുതൽകൂട്ടാണ്. സൗജന്യ യൂനിഫോം, മികച്ച അധ്യാപകർ, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ആൻഡ് പേഴ്സനാലിറ്റി ഡെവലപ്മെൻറ്, പാർട്ട്ടൈം ജോബ് എന്നിവ കൂടാതെ വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് Placement Assistance ഉം സ്ഥാപനം നൽകുന്നു. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങൾക്കും ബന്ധപ്പെടുക. െഎ.എ.എം.എസ്, മീഡ്സ് ലൈൻ, പാളയം,തിരുവനന്തപുരം-695034. ഫോൺ: 0471-2324906, 2334907, 9747066665 ഇ-മെയിൽ: iamsinternational@gmail.com, വെബ്സൈറ്റ്: www.iamsinternational.com. വാട്സ്ആപ്: 9747066665.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.