ആറ്റിങ്ങല്‍: നഗരസഭ, കൃഷിഭവന്‍, ടൗൺ സർവിസ് സഹകരണബാങ്ക് എന്നിവയുടെ സഹകരണത്തോടെ കിഴക്കുംപുറം ഏലായില്‍ സംഘടിപ്പിച്ച നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ് ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി എസ്. ലെനിന്‍, ജില്ല സെക്രട്ടേറിയറ്റ് അംഗം ആര്‍. രാമു, ആറ്റിങ്ങല്‍ ടൗണ്‍ സർവിസ് സഹകരണബാങ്ക് പ്രസിഡൻറ് എം. മുരളി, കൃഷി ഒാഫിസര്‍ പുരുഷോത്തമന്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ തുളസീധരന്‍പിള്ള, പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. atl kizhakkumpuram krishi inaguration mp[radeep കിഴക്കുംപുറം ഏലായിലെ നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.