ചരമം ആഞ്ചില

പോത്തൻകോട്: പാലോട്ടുകോണം വി.ജെ ഭവനിൽ ജോണി​െൻറ ഭാര്യ ആഞ്ചില (മണി-63) നിര്യാതയായി. മക്കൾ: ബിന്ദു, ബിനു. മരുമക്കൾ: വിജയകുമാർ, ബിന്ദു. മരണാനന്തര ചടങ്ങ് ശനിയാഴ്ച വൈകീട്ട് മൂന്നിന് കൊയ്ത്തൂർക്കോണം സ​െൻറ് ജോസഫ് ദേവാലയത്തിൽ. അബ്ദുൽ റഷീദ് പോത്തൻകോട്: ശാന്തിഗിരി ചെറുവല്ലി ഷമീർ മൻസിലിൽ അബ്ദുൽ റഷീദ് (55) നിര്യാതനായി. ഭാര്യ: സുമിയബീവി. മക്കൾ: ഷമീർ, ഷാജർ, ഷാമി. മരുമക്കൾ: സമീറ, മുഹമ്മദ് സുൽത്താൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.