ലക്ഷദീപം തെളിച്ച് ആണുവേലിൽ ക്ഷേത്രം

ചവറ: പന്മന പുത്തൻചന്ത ആണുവേലിൽ ദേവീക്ഷേത്രത്തിൽ ലക്ഷദീപത്തോടനുബന്ധിച്ച് നിറദീപങ്ങൾ തെളിഞ്ഞു. ആദ്യ ദീപം ഹർഷൻ നമ്പൂതിരി തെളിച്ചതോടെ ക്ഷേത്രത്തിലെ ആറാമത് ലക്ഷദീപത്താൽ ക്ഷേത്രവും പരിസരവും ദീപപ്രഭയിൽ തിളങ്ങി. ആണുവേലിൽ ഭഗവതി സേവാ സമിതിയുടെ നേതൃത്വത്തിൽ ഭക്തജനങ്ങളുടെ സഹകരണത്തോടെയാണ് ലക്ഷദീപം നടത്തിയത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.