നിലമേൽ: കൈേതാട്ട് എലിക്കുന്നാംമുകൾ റൗളത്തുൽ ഉലൂം ഹിഫ്ളുൽ ഖുർആൻ പഠനകേന്ദ്രവും മദ്റസയും നിലമേൽ കണ്ണൻകോട്ട് മുസ്ലിം ജമാഅത്ത് ഇമാം അനസ് മുഹമ്മദ് ജംദാദി അൽഖാസിമി ഉദ്ഘാടനം ചെയ്തു. ഹാഫിസ് മുഹമ്മദ് ഷാഫി മൗലവി അധ്യക്ഷത വഹിച്ചു. എം. നിസാമുദ്ദീൻ അസ്ലമി, എം.എ. അബ്ദുൽ ഹഖീം മൗലവി, ഖലീലുദ്ദീൻ അസ്ലമി, ജഅ്ഫർ നദ്വി ചടയമംഗലം, പൗരസമിതി സെക്രട്ടറി അനിൽ കുമാർ, എലിക്കുന്നാംമുകൾ മുസ്ലിം ജമാഅത്ത് പ്രസിഡൻറ് നാദിർഷാ, വാർഡ് അംഗം നവാസ്, പൗരസമിതി പ്രസിഡൻറ് നവാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.