തിരുവനന്തപുരം: അരുവിക്കര ജലശുദ്ധീകരണ ശാലയിൽനിന്ന് വെള്ളയമ്പലത്തേക്കുള്ള പൈപ്പ് ലൈനിലെ ചോർച്ച പരിഹരിക്കുന്നതിനായി പമ്പിങ് നിർത്തിവെക്കുന്നതിനാൽ ബുധനാഴ്ച പകൽ 12 മുതൽ രാത്രി 12 വരെ വെള്ളയമ്പലം, ശാസ്തമംഗലം, വഴുതക്കാട്, തൈക്കാട്, പാളയം, വലിയശാല, തമ്പാനൂർ, സ്റ്റാച്യു, ആയുർവേദകോളജ്, പട്ടം, പ്ലാമൂട്, മുറിഞ്ഞപാലം, കുമാരപുരം, വഞ്ചിയൂർ, പേട്ട, ചാക്ക, പാറ്റൂർ, കരിക്കകം, ബേക്കറി ജങ്ഷൻ, പുളിമൂട്, പാറ്റൂർ, ശംഖുംമുഖം, വേളി, പൗണ്ട്കടവ്, ഒരുവാതിൽക്കോട്ട, ആനയറ എന്നീ പ്രേദശങ്ങളിൽ . പൊതുജനങ്ങൾ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കണമെന്ന് കേരള വാട്ടർ അതോറിറ്റി പബ്ലിക് ഹെൽത്ത് ഡിവിഷൻ (നോർത്ത്) എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.