സംസ്ഥാന കരാ​േട്ട ചാമ്പ്യൻഷിപ് സമാപിച്ചു

കിളിമാനൂർ: ജപ്പാൻ കരാേട്ട ഷോട്ടോകായ് കിളിമാനൂരി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച . സമ്മേളനം എ.ഡി.ജി.പി ബി. സന്ധ്യ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീജ ഷൈ ജുദേവ് അധ്യക്ഷത വഹിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്ര സി.ഐ വി.എസ്. പ്രദീപ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. യോഗത്തിൽ വി.വി. ജയകുമാർ, ആർ. ഗോപകുമാർ, വാർഡ് മെംബർ അനിത, കെ. ജഗദീഷ് ചന്ദ്രൻ ഉണ്ണിത്താൻ, ജെ. രാജഗോപാലക്കുറുപ്പ് എന്നിവർ സംബന്ധിച്ചു. വൈകീട്ട് നടന്ന പൊതുസമ്മേളനം എ. സമ്പത്ത് എം.പിയും ഓപൺ കാറ്റഗറി ഡെപ്യൂട്ടി സ്പീക്കർ വി. ശശിയും സമാപനസമ്മേളനം ബി. സത്യൻ എം.എൽ. എയും ഉദ്ഘാടനം ചെയ്തു. വർക്കല കഹാർ, ചീഫ് ഓർഗ നൈസർ എം.കെ. രാജേഷ്, കിളിമാനൂർ പഞ്ചായത്ത് പ്രസിഡൻറ് എസ്. രാജലക്ഷ്മി അമ്മാൾ, ജി. ഗോപകുമാർ, ആലപ്പാട് ജയകുമാർ, പോത്തൻകോട് സി.ഐ എസ്‌. ഷാജി, പള്ളിക്കൽ എസ്.ഐ വി.കെ. ശ്രീജേഷ്, ബി.എസ് റജി, ആർ. ഗോപകുമാർ, ടി.ആർ. മനോജ് എന്നിവർ സംസാരിച്ചു. ചിത്രവിവരണം: ജപ്പാൻ കരാേട്ട ഷോട്ടോകായ് സംഘടിപ്പിച്ച സംസ്ഥാന കരാേട്ട ചാമ്പ്യൻഷിപ് ബി. സന്ധ്യ ഐ.പി.എസ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.