രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച 60കാരൻ അറസ്​റ്റിൽ

കോവളം: രണ്ടു വയസ്സുള്ള പെൺകുഞ്ഞിനെ ലൈംഗികാതിക്രമത്തിനിരയാക്കിയ അറുപതുകാരനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. അടിമലത്തുറ സ്വദേശി സെൽവദാസനാണ് അറസ്റ്റിലായത്. വിഴിഞ്ഞം പൊലീസ് ഇൻസ്പെക്ടർ എൻ. ഷിബുവി​െൻറ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ പി. രതീഷ്, ഗ്രേഡ് എ.എസ്.ഐമാരായ ഷൈലാക്ക്, സുനിൽ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.