പരിപാടികൾ ഇന്ന്​

തൈക്കാട് െറസ്റ്റ് ഹൗസ്: ഒാൾ കേരള ഗൾഫ് റിേട്ടണീസ് ആൻഡ് പ്രവാസി ഫെഡറേഷ​െൻറ ആഭിമുഖ്യത്തിൽ 16ാമത്പ്രവാസി ഭാരതീയ ദിനാഘോഷം, ഉദ്ഘാടനം മന്ത്രി കെ.ടി. ജലീൽ -രാവിലെ 11.00 ഗാന്ധിപാർക്ക്: പ്രവാസി ഭാരതീയ ദിന സന്ദേശപ്രഖ്യാപന വിളംബരവും ഉദ്ഘാടനവും, ഡെപ്യൂട്ടി സ്പീക്കർ വി. ശശി -വൈകു. 5.30 ഇന്ദിരഭവൻ: കേരള പ്രദേശ് പ്രവാസി കോൺഗ്രസ് പ്രവാസി ഭാരത് ദിവസ് ആചരണം, ഉദ്ഘാടനം എം.എം. ഹസൻ -രാവിലെ 10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.