ജീലാനി ആണ്ടുനേർച്ചയും ദുആ മജ്​ലിസും

പത്തനാപുരം: കേരള മുസ്ലിം ജമാഅത്ത് താഴെവാതുക്കല്‍, എസ്.വൈ.എസ് യൂനിറ്റ്, അല്‍നൂര്‍ ഇസ്ലാമിക് സ​െൻറർ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്നു. അല്‍നൂര്‍ ഇസ്ലാമിക് സ​െൻറര്‍ പ്രസിഡൻറ് എസ്. അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. കെ.എം. മുഹമ്മദ് അന്‍സാരി അല്‍ ഫാളിലി, ജാബിര്‍ ജൗഹരി അല്‍ ഫാളിലി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് ബൂസുരി, കെ. യൂനുസ്, എം. സൈനുദ്ദീന്‍, ജാബിര്‍ ജൗഹരി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.