കൊട്ടാരക്കര: ഐ.എസ്.ടി.ഇ.ഡി പ്രോജക്ടിെൻറയും ഗ്രീൻ സോഷ്യൽ ഫോറത്തിെൻറയും ആഭിമുഖ്യത്തിൽ തൊഴിൽസംരഭകത്വ വികസന പരിപാടി സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച രാവിലെ 10 മുതൽ അഞ്ചുവരെ കൊട്ടാരക്കര വ്യാപാരഭവനിലാണ് പരിപാടി. നഗരസഭ അധ്യക്ഷ ബി. ശ്യാമളയമ്മ ഉദ്ഘാടനം ചെയ്യും. വിദഗ്ധരുടെ നേതൃത്വത്തിൽ പപ്പായ ബൈ പ്രോഡക്ടിെൻറ നിർമാണപരിശീലനമാണ് നൽകുന്നത്. ഫോൺ: 8129965204, 9567615909.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.