വൃദ്ധയുടെ മാല പൊട്ടിച്ചു

പൂജപ്പുര: ബൈക്കിലെത്തിയയാൾ വൃദ്ധയുടെ രണ്ട് പവ​െൻറ മാല പൊട്ടിച്ചുകടന്നു. വിളവൂർക്കൽ വിഴവൂർ പെരുകാവ് സ്വദേശിനി സുലോചന(62)യുടെ മാലയാണ് കവർന്നത്. തിരുമല അരയല്ലൂർ ഭാഗത്ത് ഞായറാഴ്ച 10.30നാണ് സംഭവം. വീട്ട് ജോലിക്കായി ബസിറങ്ങി റോഡിലൂടെ നടന്നുപോകുമ്പോഴാണ് മാല പൊട്ടിച്ചത്. പൂജപ്പുര പൊലീസ് കേെസടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.