പാലിയേറ്റിവ് വാര്‍ഡ് ഉദ്ഘാടനം ചെയ്തു

ചിറയിന്‍കീഴ്: താലൂക്ക് ആശുപത്രിയില്‍ പുതുതായി ആരംഭിച്ച പാലിയേറ്റിവ് വാര്‍ഡി​െൻറ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി നിര്‍വഹിച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആര്‍. സുഭാഷ് അധ്യക്ഷത വഹിച്ചു. സൂപ്രണ്ട് ഡി.എസ്. ഷബ്‌ന സ്വാഗതം പറഞ്ഞു. ചിറയിന്‍കീഴ് പഞ്ചായത്ത് പ്രസിഡൻറ് എസ്. ഡിന, രമാഭായിയമ്മ, എം.വി. കനകദാസ് അഞ്ചുതെങ്ങ് സുരേന്ദ്രന്‍, ഫിറോസ് ലാല്‍, സി.പി. സുലേഖ, ഗീത സുരേഷ്, ഡോ. പ്രീത, ഡോ. സ്വപ്‌നകുമാരി, ഡോ. സുകേഷ്, റോയി ജോസ്, കളിയിപ്പുര രാധാകൃഷ്ണന്‍ നായര്‍, കവിത സന്തോഷ്, ആര്‍.കെ. രാധമണി, എന്‍. വിശ്വനാഥന്‍ നായര്‍, ജി. ചന്ദ്രശേഖരന്‍ നായര്‍, വി. വിജയകുമാര്‍, പി. മുരളി, ജി. സാബു, വിഷ്ണുമോഹന്‍ ദേവ്, നൗഷാദ്, ഡോ. എ. പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.