സാംസ്​കാരികസംഗമം

കൊല്ലം: കേരള കലാവേദിയുടെ 13ാമത് വാർഷികാഘോഷത്തി​െൻറ ഭാഗമായി സംഘടിപ്പിക്കുന്ന മങ്ങാട് 13ന് ഉച്ചക്ക് രണ്ട് മുതൽ മൂന്നാംകുറ്റി പബ്ലിക് ലൈബ്രറി അങ്കണത്തിൽ നടക്കും. സാംസ്കാരിക സമ്മേളനം മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യും. ഡോ. എ. യൂനുസ് കുഞ്ഞ് മുതിർന്നവരെ ആദരിക്കും. ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് അനുമോദന സമർപ്പണവും കൗൺസിലർ എം.എ. സത്താർ സമ്മാനദാനവും നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.