മെഡിക്കല്‍ ക്യാമ്പ്

ഓച്ചിറ: ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആലപ്പാട്, ക്ലാപ്പന, തഴവ, കുലശേഖരപുരം, ഓച്ചിറ, തൊടിയൂര്‍ ഗ്രാമപഞ്ചായത്തുകളിലെ ഗ്രാമസഭ അംഗീകരിച്ച ചലനവൈകല്യമുള്ള വനിതകളുടെ പട്ടികയിൽനിന്നും വശങ്ങളില്‍ ചക്രം ഘടിപ്പിച്ച സ്‌കൂട്ടര്‍ നല്‍കുന്നതിനും ഭിന്നശേഷിയുള്ളവരുടെ പട്ടികയിൽ നിന്നും ഉപകരണങ്ങള്‍ നല്‍കുന്നതിനുമായി അര്‍ഹരായവരെ കണ്ടെത്താൻ നടത്തും. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ബ്ലോക്ക് പഞ്ചായത്തിലാണ് ക്യാമ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.