ഇൻറർസ്​കൂൾ ചെസ്​ ചാമ്പ്യൻഷിപ്​

തിരുവനന്തപുരം: ചെസ് ഇൻ സ്കൂൾ പ്രോഗ്രാമി​െൻറ ഭാഗമായി നാഷനൽ സ്കൂൾ ചെസിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ജില്ലതല സെലക്ഷൻ ടൂർണമ​െൻറ് 14ന്. ചെസ് അസോസിയേഷൻ ഒാഫ് ട്രിവാൻഡ്രത്തി​െൻറ ആഭിമുഖ്യത്തിലാണ് െസലക്ഷൻ. വഴുതയ്ക്കാട് കോട്ടൺഹിൽ േഗൾസ് ഹയർ സെക്കൻഡറി സ്കൂൾ ഒാഡിറ്റോറിയത്തിലാണ് മത്സരം. ജില്ലയിലെ എല്ലാ സ്കൂളുകളിെലയും എൽ.കെ.ജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് നാല് വിഭാഗങ്ങളിലായി പെങ്കടുക്കാം. ആൺകുട്ടികൾക്കും െപൺകുട്ടികൾക്കും പ്രത്യേകംമത്സരം ഉണ്ടായിരിക്കും. ഇതിലെ വിജയികൾക്ക് 21ന് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് പെങ്കടുക്കാം. േഫാൺ: 9048643887, 9495121107.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.