ജിഷ്​ണുപ്ര​േണായിക്ക്​ നീതി ലഭ്യമാക്കണം

തിരുവനന്തപുരം: ജിഷ്ണു പ്രണോയിക്ക് നീതി ലഭ്യമാക്കാൻ സർക്കാർ തയാറാവണമെന്ന് എം.എസ്.എഫ് ജില്ല പ്രവർത്തകസമിതി അഭിപ്രായപ്പെട്ടു. യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഷഫീഖ് വഴിമുക്ക് അധ്യക്ഷതവഹിച്ചു. അൻസർ പെരുമാതുറ, ഫൈസൽ ചുള്ളിമാനൂർ, മുക്താർ കരമന, ഉസ്മാൻ നേമം, മുഹമ്മദ് അലി എന്നിവർ സംസാരിച്ചു. ഹാമീം മുഹമ്മദ് സ്വാഗതവും ജില്ല ട്രഷറർ നൗഫൽ കുളപ്പട നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.