റോഡരികിൽ നിർത്തിയിട്ട കാർ മോഷ്​ടിച്ചു

നേമം: റോഡരികിൽ നിർത്തിയിട്ട കാർ മോഷ്ടിച്ചു. പഴയ കാരയ്ക്കാമണ്ഡപം സ്വദേശി ഷാനവാസ് ഖാ​െൻറ (51) ഷെവർലെ ടവേര കാറാണ് ശനിയാഴ്ച അർധരാത്രി മോഷണംപോയത്. കരമന-കളിയിക്കാവിള ദേശീയപാതയിൽ പഴയ കാരയ്ക്കാമണ്ഡപം ജങ്ഷനിൽ റോഡരികിലായിരുന്നു നിർത്തിയിട്ടത്. നേമം പൊലീസ് കേെസടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.