കരുനാഗപ്പള്ളി വന്ദന ഓഡിറ്റോറിയം: റേഷൻ കടകളിൽ ഇ പോസ് മെഷിൻ സ്ഥാപിക്കുന്നതിെൻറ സംസ്ഥാനതല ഉദ്ഘാടനം, മുഖ്യമന്ത്രി പിണറായി വിജയൻ --വൈകു 3.00 കുരീപ്പുഴ മതേതര നഗർ ഉഷാമന്ദിരം: മതേതര നഗർ െറസിഡൻസ് അസോസിയേഷെൻറ ആഭിമുഖ്യത്തിൽ സൗജന്യ ശ്വാസകോശ അലർജി നിർണയ ക്യാമ്പ് -രാവി. 9.30 തട്ടാമല ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ: പൂർവവിദ്യാർഥി സംഗമം -ഉച്ച.2.00 ചവറ വലിയം സെൻട്രൽ സ്കൂൾ: കിഡ്സ് സ്റ്റാർ വർണോത്സവം --രാവി. 10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.