ചിറയിൻകീഴ്: വലിയകട മുക്കാലുവട്ടം ക്ഷേത്രത്തിനു സമീപം ദീപു നിവാസിൽ ആർ. ഗോകുലാനന്ദെൻറ (റിട്ട. തഹസീൽദാർ) ഭാര്യ എം.കെ. ഇന്ദിരാദേവി (റിട്ട. ഹെഡ്മിസ്ട്രസ് -78) നിര്യാതയായി. മകൻ: ദീപു (ഫിസിയോ തെറപ്പിസ്റ്റ്). മരുമകൾ: സിന്ധു (വാട്ടർ അേതാറിറ്റി). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്. സുരേന്ദ്രൻ ചിറയിൻകീഴ്: വലിയകട മുക്കാലുവട്ടം വൈഷ്ണവത്തിൽ പി. സുരേന്ദ്രൻ (റിട്ട. വി.എസ്.എസ്.സി-70) നിര്യാതനായി. ഭാര്യ: വി. ലീല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.