സി.പി.ഐ ജില്ല സമ്മേളനം പതാകദിനം ഏഴിന്

തിരുവനന്തപുരം: സി.പി.ഐ ജില്ല സമ്മേളനം 20 മുതൽ 23 വരെ കാട്ടാക്കടയിൽ നടക്കും. ഏഴിന് സമ്മേളനത്തി​െൻറ ഭാഗമായി പതാകദിനം ആചരിക്കും. ജില്ലയിലെ 1200 കേന്ദ്രങ്ങളിൽ പ്രഭാതഭേരി മുഴക്കി പ്രവർത്തകർ പതാക ഉയർത്തും. വൈകീട്ട് ആറിന് 'വർഗീയതക്കും ഫാഷിസത്തിനുമെതിരെ മാനവ ഐക്യദീപമാല' സംഘടിപ്പിക്കും. രാഷ്ട്രീയ -സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.