തിരുവനന്തപുരം: ഓട്ടോ തൊഴിലാളികൾക്ക് ഇ.എസ്.ഐ പരിരക്ഷ ഉറപ്പുവരുത്താൻ നിയമഭേദഗതി കൊണ്ടുവരണമെന്ന് പ്രോലിറ്റേറിയന്‍ ട്രേഡ് യൂനിയന്‍ കോണ്‍ഗ്രസ്. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര തൊഴില്‍ മന്ത്രിക്കും കേരളത്തില്‍നിന്നുള്ള 20 എം.പിമാര്‍ക്കും നിവേദനം നല്‍കുമെന്നും സംസ്ഥാന പ്രസിഡൻറ് സക്കീര്‍ പരപ്പനങ്ങാടിയും ജനറൽ സെക്രട്ടറി ജബ്ബാറും വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്രോലിറ്റേറിയന്‍ ട്രേഡ് യൂനിയന്‍ കോണ്‍ഗ്രസ് ജില്ല കമ്മിറ്റികള്‍ ഉടൻ പുനഃസംഘടിപ്പിക്കുമെന്നും ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.