തിരുവനന്തപുരം: വിമാനത്താവളത്തിൽ എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത‍്യയുടെ സൗത്ത് റീജനൽ ഡയറക്ടർമാരുടെ അവലോകനയോഗം നടന്നു. എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത‍്യയുടെ ചെയർമാൻ ഗുരുദാസ് മൊഹന്തിയുടെ നേതൃത്വത്തിലായിരുന്നു യോഗം. വെള്ളിയാഴ്ച രാവിലെ 10ന് ആരംഭിച്ച യോഗം െെവകുന്നേരം അഞ്ചുവരെ നീണ്ടു. ആദ‍്യമായാണ് സൗത്ത് ഇന്ത‍്യയിലെ വിമാനത്താവളങ്ങളുടെ ഡയറക്ടർമാരുടെ യോഗം തിരുവനന്തപുരത്ത് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.