വിതുര: കുരിശുയാത്രക്കിടെ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും വിതുര താലൂക്ക് ആശുപത്രിയിലുമായി ചികിത്സയിൽ കഴിയുന്നവർ; ജിജി (35 കാട്ടാക്കട) രാജന്‍ (50 വിതുര), ജോസ് (39 ചന്ദ്രമംഗലം), അന്‍സലദാസ് (38 ഊരൂട്ടമ്പലം), സിസ്റ്റര്‍ ക്രിസ്റ്റീന (58 വട്ടപ്പാറ) ജോര്‍ജ് (65 കട്ടക്കോട്), രാജേന്ദ്രന്‍ (53 ആനപ്പാറ), ഫാ. കിരണ്‍ (33 മണിവിള), ലാസര്‍ (65 വെള്ളനാട്), ജിതിന്‍ (22 ആര്യനാട്), അഖില്‍ (24 ചുള്ളിമാനൂര്‍), ഷിജു (32 വിതുര), ഇഗ്നേഷ് (68 വിളപ്പില്‍ശാല), രമേശൻ (50 വിതുര), ജിനോജ് (21 നെയ്യാറ്റിന്‍കര), മനോജ് (25 ആര്യനാട്), മനോജ് (25 ആര്യനാട്), ഫാ. ഏൺസൺ സേവ്യർ (31 ബോണക്കാട്), മേരി (62 ചന്ദ്രമംഗലം), കുഞ്ഞുമോൻ (35 ചന്ദ്രമംഗലം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.