കെ.എസ്​.ആർ.ടി.സി: കോടതിയിലെ സത്യവാങ്​മൂലം അക്ഷന്തവ്യമായ തെറ്റ്​ ^എ.​െഎ.ടി.യു.സി

കെ.എസ്.ആർ.ടി.സി: കോടതിയിലെ സത്യവാങ്മൂലം അക്ഷന്തവ്യമായ തെറ്റ് -എ.െഎ.ടി.യു.സി തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് സഹായം നൽകുന്നത് സംബന്ധിച്ച് ധനവകുപ്പി​െൻറ കോടതിയിലെ സത്യവാങ്മൂലം അടിയന്തരമായി പിൻവലിക്കാനോ തിരുത്താനോ വേണ്ട നടപടി സർക്കാർ സ്വീകരിക്കണമെന്ന് കേരള സ്േറ്ററ്റ് ട്രാൻസ്പോർട്ട് എംേപ്ലായീസ് യൂനിയൻ (എ.െഎ.ടി.യു.സി) ആവശ്യപ്പെട്ടു. ചുമതലയുള്ള മുഖ്യമന്ത്രി ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് യൂനിയൻ ജനറൽ സെക്രട്ടറി എം.ജി. രാഹുൽ പ്രസ്താവനയിൽ ആവശ്യെപ്പട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.