രാസവസ്തുക്കൾ പുരട്ടി നശിപ്പിച്ചതായി പരാതി

വെഞ്ഞാറമൂട്: വീട്ടുവളപ്പിൽനിന്ന മരങ്ങളുടെ തോലുചെത്തി അതിൽ . തൈക്കാട് സീന കോട്ടേജിൽ ജനാർദന​െൻറ വീട്ടുവളപ്പിലെ തേക്ക്, വേങ്ങ തുടങ്ങിയ മരങ്ങളിലാണ് തൊലിയുരിച്ച് രാസവസ്തു പുരട്ടിയത്. വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.