വെഞ്ഞാറമൂട്: ഓഖി ദുരന്തത്തിൽപെട്ടവർക്കായി തിരുവനന്തപുരം അതിരൂപത കിളിമാനൂർ വൈദിക ജില്ല സമാഹരിച്ച തുക കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ പിരപ്പൻകോട് മലങ്കര സെൻറ് ജോൺസ് കാരുണ്യ കേന്ദ്രത്തിലെത്തി ഏറ്റുവാങ്ങി. സെൻറ് ജോൺസ് മെഡിക്കൽ വില്ലേജ് ഡയറക്ടർ ഫാ. ജോസ് കിഴക്കേടത്ത്, ഫാ. അലക്സാണ്ടർ, സാമുവേൽ, അനുഫിലിപ്പ്, അജയ് മഞ്ചാടിമൂട് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.