പരിപാടികൾ ഇന്ന്

വി.ജെ.ടി ഹാൾ : വനിത കമീഷൻ സംസ്ഥാനതല സെമിനാർ 'ഐ.പി.സി 498 : സുപ്രീംകോടതി വിധിയും അനന്തരഫലങ്ങളും' ഉദ്ഘാടനം ഗവർണർ റിട്ട. ജസ്റ്റിസ് പി.സദാശിവം -രാവിലെ 10.30 കനകക്കുന്ന് : സർഗയാനം ലോകമലായളി ചിത്രകലാക്യാമ്പ് 'മലയാളി കലാകാര​െൻറ ആഗോള പ്രശസ്തി' അവതരണം അക്കിത്തം നാരായണൻ- വൈകു. 5.00 തൈക്കാട് ഗണേശം: സൂര്യ ഫെസ്റ്റിവൽ പ്രഭാഷണം കല്കട്ർ ഡോ.കെ. വാസുകി - വൈകു. 6.45 ഭാരത് ഭവൻ: ചലച്ചിത്ര അക്കാദമിയുടെ പ്രതിവാരം ചലച്ചിത്ര പ്രദർശനം ഇറാനിയൻ ചിത്രം 'കുപാൽ' - വൈകു. 6.00 പി.എൻ. പണിക്കർ ഹാൾ: പ്രഭാഷണം 'ആർട്ടിഫിഷ്യൽ ഇൻറലിജൻറ്സ്' സുരീന്ദർസിങ് - വൈകു. 4.00 പട്ടം മുണ്ടശ്ശേരി ഹാൾ : പുതുപുസ്തക വായന ഡോ.പി.സോമൻ - വൈകു. 5.30 വിളപ്പിൽശാല ഇ.എം.എസ് അക്കാദമി: മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂനിയൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഠനക്യാമ്പ് - രാവിലെ 10.00 ബാർ അസോസിയേഷൻ ഹാൾ : പിരപ്പൻകോട് ശ്രീധരൻ നായർ അവാർഡ് സമർപ്പണം- ഉദ്ഘാടനം ആക്ടിങ് ചീഫ് ജസ്റ്റിസ് ആൻറണി ഡൊമിനിക് - രാവിലെ 11.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.