വെള്ളറട: സ്‌കൂള്‍ പരിസരങ്ങളില്‍ തെരുവുനായ് ശല്യം വര്‍ധിച്ചു. കൂട്ടമായി എത്തുന്ന നായ്ക്കൂട്ടം വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. പനച്ചമൂട് പബ്ലിക് മാര്‍ക്കറ്റ് പരിസരത്താണ് നായ്ക്കൾ തമ്പടിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ആക്രമണകാരികളായ നായ്ക്കളെ പിടികൂടാന്‍ ബന്ധപ്പെട്ട അധികാരികള്‍ നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.