ഹൈമാസ്​റ്റ്​ ലൈറ്റ് ഉദ്ഘാടനം ചെയ്തു

കഴക്കൂട്ടം: അണ്ടൂർക്കോണം പഞ്ചായത്തിലെ മൂന്നിടങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റി​െൻറ ഉദ്ഘാടനം സി. ദിവാകരൻ എം.എൽ.എ നിർവഹിച്ചു. മൈതാനി, സിംഗപ്പൂരുമുക്ക്, മസ്താൻമുക്ക് എന്നിവിടങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ. ഉൽകുമാരി, വൈസ് പ്രസിഡൻറ് പൊടിമോൻ അഷ്റഫ്, ജില്ല പഞ്ചായത്ത് അംഗം എം. ജലീൽ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.