സെക്ര​േട്ടറിയറ്റ്​: കൃത്യസമയക്കാർ കൂടി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പുതിയ ബയോമെട്രിക് പഞ്ചിങ് സംവിധാനത്തില്‍ വ്യാഴാഴ്ച രാവിലെ 10.15നകം ഹാജര്‍ രേഖപ്പെടുത്തിയത് 3009 പേര്‍. ബുധനാഴ്ച കൃത്യസമയത്ത് ഹാജര്‍ രേഖപ്പെടുത്തിയത് 2873 പേരായിരുന്നു. വ്യാഴാഴ്ച 536 പേര്‍ വൈകിയാണ് ഹാജര്‍ രേഖപ്പെടുത്തിയത്. 951 പേര്‍ ഹാജര്‍ രേഖപ്പെടുത്തിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.