കല്ലറ: കോട്ടൂർ റെസിഡൻറ്സ് അസോസിയേഷെൻറ നേതൃത്വത്തിൽ 'ഭിക്ഷാടന മാഫിയ നാടിന് വിപത്ത്' വിഷയത്തിൽ ബോധവത്കരണ ക്യാമ്പും അസോസിയേഷെൻറ കലണ്ടർ വിതരണ ഉദ്ഘാടനവും സംഘടിപ്പിച്ചു. പാങ്ങോട് അഡീഷനൽ എസ്.െഎ സുലൈമാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഷൈൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സഹീദ് സ്വാഗതം പറഞ്ഞു. നസീമ, സബീന, അപ്പുക്കുട്ടൻ, നവാസ്, നൗഷാദ്, ഷംനാദ്, സലാം, സഫീർ എന്നിവർ നേതൃത്വംനൽകി. ജനുവരി ഭിക്ഷാടന മാഫിയക്കെതിരായ ബോധവത്കരണമാസമായി ആചരിക്കാൻ യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.