വെള്ളറട: വീട്ടിനുള്ളിലെ അലമാരയിൽ കയറിയ എട്ടടിവീരൻ പാമ്പിനെ പിടികൂടി. ഉണ്ടൻകോട് സ്വദേശിയും പാമ്പ് പിടിത്തക്കാരനുമായ ലാലുവാണ് പിടികൂടിയത്. കള്ളിമൂടിന് സമീപം കരുമ്പ് മണ്ണടി സുമേഷിെൻറ വീട്ടിൽ കയറിയ പാമ്പ് അലമാരയിൽ കയറുകയായിരുന്നു. ഉഗ്രവിഷമുള്ള പാമ്പിനെ ലാലു പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.