ചരമം

സൈഫുദ്ദീൻ വർക്കല: അയിരൂർ കളത്തറ കല്ലുവിള പുത്തൻ വീട്ടിൽ സൈഫുദ്ദീൻ (81) നിര്യാതനായി. ഭാര്യ: റഫീഖാ ബീവി. മക്കൾ: അൻഷാദ്, അർഷാദ്. മരുമക്കൾ: ജമീലാ ബീവി, റൂബിനാ ബീവി. ജാഫര്‍ ആറ്റിങ്ങല്‍: വക്കം വാടയില്‍വീട്ടില്‍ ജാഫര്‍ (69) നിര്യാതനായി. ഭാര്യ: -പൂക്കുഞ്ഞ് ബീവി. മക്കള്‍-: ഷിജു, സുധീര്‍, സൂജ, സലീന. മരുമക്കള്‍: -നസീര്‍, ആസാദ്, ഷജില, റംല. സൗദിയില്‍ നിര്യാതനായി ആറ്റിങ്ങല്‍: കീഴാറ്റിങ്ങല്‍ എ.കെ. നഗര്‍ കൊടിക്കകം പുത്തന്‍വിള വീട്ടില്‍ എസ്. സജീവ് (41) സൗദിയില്‍ നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മാതാവ്: കമല. മക്കള്‍: സജിത്ത്, സംഗീത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.