കൊല്ലം: എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗങ്ങളെയും ഉന്നത വിജയംനേടിയ വിദ്യാർഥികളെയും എം.എൽ.എ ആദരിച്ചു. കലാകായികമത്സരം നടത്തിയ വിദ്യാർഥിക്കുള്ള പ്രശംസപത്രവും എം.എൽ.എ വിതരണംചെയ്തു. മികച്ച പാർലമെേൻററിയനായി തെരഞ്ഞെടുത്ത എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ കെ.കെ.എസ് രക്ഷാധികാരി നിസാം പ്രശംസഫലകം നൽകി ആദരിച്ചു. ചെയർമാൻ അയത്തിൽ അൻസർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കുരീപ്പുഴ യഹിയ, വൈസ് പ്രസിഡൻറ് അൻസാരി, ഹബീബുല്ല, ഹക്കീം, ബഷീർഷാ, അലാവുദ്ദീൻ, നിസാം, ഉസ്മാനിയ, നാസർ, ഷിഹാബ്, ഷമീർ, സമദ്, ഷാജി ഒാച്ചിറ, താഹിറ അൻസാരി, കമറുദ്ദീൻ തഴവ, നൗഷാദ്, സക്കീർ പരവൂർ, ഷമീർ, നാജു എന്നിവർ സംസാരിച്ചു. നെജു ജലാൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.