പൂർവവിദ്യാർഥി സംഗമം

ഇരവിപുരം: തട്ടാമല ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ശനിയാഴ്ച ഉച്ചക്ക് രണ്ട് മുതൽ വിവിധ പരിപാടികളോടെ നടക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. എം. നൗഷാദ് എം.എൽ.എ മുഖ്യപ്രഭാഷണവും അവാർഡ് ദാനവും നിർവഹിക്കും. ആലോചനയോഗത്തിൽ സംഘടന പ്രസിഡൻറ് എസ്. അഹമ്മദ് ഉഖൈൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ജെ. മിനി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രിയ എസ്. രാജ് മുഖ്യപ്രഭാഷണം നടത്തി. ഷാജി ദിവാകരൻ, ജയശ്രീ ആനന്ദബാബു, സി. സുധീർ, എം. ഹരിലാൽ എം. അൻസർ ഖാൻ, ഡോക്ടർ മുഹമ്മദ്സലിം. ഷാജി കെ.ജി., ഹാഷിം കൊല്ലൂർവിള, എൽ. സിന്ധു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.