യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു

ചവറ: യുവാവിനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപിച്ചു. തെക്കുംഭാഗം ശ്രീവിലാസത്തിൽ ശിവപ്രസാദിനാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. തലക്ക് ഗുരുതര പരിക്കേറ്റ യുവാവ് നീണ്ടകര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. തെക്കുംഭാഗം പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.