എസ്.ആർ മെഡിക്കൽ കോളജിൽ സൗജന്യ ചികിത്സപദ്ധതി തുടങ്ങി

വർക്കല: അകത്തുമുറി എസ്.ആർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സർക്കാറി​െൻറ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനം വി. ജോയി എം.എൽ.എ നിർവഹിച്ചു. വർക്കല കഹാർ അധ്യക്ഷത വഹിച്ചു. ഡോ. കെ.ഇ. രാജൻ, എസ്.പി. അജിത്ത്, വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അസീം ഹുസൈൻ, ഒറ്റൂർ പഞ്ചായത്ത് പ്രസിഡൻറ് സുഭാഷ്, മണമ്പൂർ പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി പ്രകാശ്, സബീനാ ശശാങ്കൻ, തോട്ടയ്ക്കാട് ശശി, ആർ.എസ്.ബി.ടി ജില്ല കോഒാഡിനേറ്റർ ബിജോയ്, പ്രഫ. ഡോ. ചന്ദ്രശേഖരൻ നായർ, പ്രഫ. ഡോ. ഹനീഫ. ബി തുടങ്ങിയവർ സംസാരിച്ചു. ആശുപത്രിയിൽ സർക്കാറി​െൻറ സൗജന്യ ഇൻഷുറൻസ് പദ്ധതി പ്രകാരം ആർ.എസ്.ബി.വൈ, ചിസ് കാർഡുകൾ സ്വീകരിക്കുമെന്ന് എസ്.ആർ മെഡിക്കൽ കോളജ് ആശുപത്രി പി.ആർ.ഒ സുമംഗലി അറിയിച്ചു. File name 4 VKL 7 health Insure.card ulkhadanam@varkala ഫോട്ടോകാപ്ഷൻ എസ്.ആർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സൗജന്യ ഇൻഷുറൻസ് കാർഡ് സ്വീകരിക്കൽ വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.